.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2019, ഫെബ്രുവരി 17, ഞായറാഴ്‌ച

'സമീക്ഷ'യുടെ സ്നേഹോപഹാരം







തിരുമുടിക്കുന്ന് ഗാന്ധിഗ്രാം ആശുപത്രി ചാപ്പലലിലെ തിരുനാളിന് മുൻവർഷങ്ങളിലേതുപോലെ ഭക്തജനങ്ങൾക്ക് സംഭാരം നൽകി ദാഹം ശമിപ്പിച്ച് 'സമീക്ഷ ' കൾച്ചറൽ & സോഷ്യൽ ഓർഗനൈസേഷൻ മനുഷ്യ സ്നേഹത്തിന്റെ മഹനീയ മാതൃകയായി മാറി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ