തിരുമുടിക്കുന്നിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്ന അന്തരിച്ച കെ.പി. ജോസഫ് മാസ്റ്ററുടെ ഒന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനം നടത്തി. 2019 ജൂലൈ 11 ന് ആയിരുന്നു അദ്ദേഹം അന്തരിച്ചത്. അനുസ്മരണ സമ്മേളനത്തിൽ കൊരട്ടി ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ രജനീരാജു അധ്യക്ഷയായിരുന്നു. വി.ഒ. പോളിമാസ്റ്റര്‍, സോണിജോസഫ്, വി.കെ. വര്‍ഗ്ഗീസ്, വി.വി.പോളി, ജോസ് മഞ്ഞളി, വി.ഒ. ജോണ്‍, കെ.പി. സെബാസ്റ്റ്യന്‍, ഡേവീസ് വല്ലൂരാന്‍ എന്നിവര്‍ പ്രസംഗിച്ചു. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ട്രോഫികള്‍ നല്‍കി. തുടര്‍ന്ന്, വാര്‍ഡ് മെമ്പര്‍ രജനീരാജു, വി.ഒ. പോളിമാസ്റ്റര്‍ എന്നിവര്‍ രക്ഷാധികാരികളായും ജോസ് മഞ്ഞളി ചെയര്‍മാനായും കെ.പി.ജോസഫ് മാസ്റ്റര്‍ അനുസ്മരണ സമിതിക്ക് രൂപംനല്‍കി. കോവിഡ് പ്രതിരോധ മാനദണ്ധങ്ങള്‍ അനുസരിച്ചുകൊണ്ടായിരുന്നു യോഗം നടത്തിയത്.
2020, ജൂലൈ 19, ഞായറാഴ്‌ച
കെ.പി.ജോസഫ് മാസ്റ്റർ അനുസ്മരണം
കെ.പി. ജോസഫ് മാസ്റ്റര്‍ അനുസ്മരണം നടത്തി

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ