2022, ഏപ്രിൽ 7, വ്യാഴാഴ്‌ച
ഗോവയിലേക്ക് ഒരു തീർത്ഥാടനം
ഗോവ വി. ഫ്രാൻസീസ് സേവ്യറുടെ കബറിടത്തിലേക്ക് തീർത്ഥാടനം
ഗോവയിലെ ബോം ജീസസ് ഭദ്രാസന പള്ളിയിലാണ് 'കിഴക്കിൻ്റെ അപ്പസ്തോലൻ' എന്നറിയപ്പെടുന്ന വി. ഫ്രാൻസീസ് സേവ്യറിൻ്റെ തിരുശേഷിപ്പുകൾ 1637 മുതൽ സൂക്ഷിച്ചിട്ടുള്ളത്. സ്പെയിനിൽ 7-4-1506ൽ ഒരു പ്രഭു കുടുംബത്തിലാണ് വിശുദ്ധൻ ജനിച്ചത്. 3-12-1552ൽ ചൈനയുടെ തീരത്തുള്ള സാൻസിയാൻ ദ്വീപിൽവച്ച് മരിച്ചു. 1622 മാർച്ച് 12 ന് ഗ്രിഗറി പതിമൂന്നാമൻ മാർപ്പാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചു. വി. ഇഗ്‌നേഷ്യസ് ലയോളയുടെ അനുയായി ആയിരുന്ന അദ്ദേഹം പിന്നീട് ഏഴ് ജെസ്യൂട്ടകളിൽ ഒരാളായി മാറി. 1537ൽ വൈദികനായി.1540 ലാണ് അദ്ദേഹം സുവിശേഷ പ്രഘോഷണത്തിനായി ഗോവയിലെത്തിയത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ