.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2018, സെപ്റ്റംബർ 23, ഞായറാഴ്‌ച

പാചക പഠന ക്ലാസ്സ്





തിരുമുടിക്കുന്ന് കുടുംബ യൂണിറ്റ് കേന്ദ്ര സമിതിയുടെ ആഭിമുഖ്യത്തില്‍ വനിതകള്‍ക്കായി പാചക പഠന ക്ലാസ്സ് സംഘടിപ്പിച്ചു. വികാരി ഫാ. പോള്‍ ചുള്ളി ക്ലാസ്സ് ഉദ്ഘാടനംചെയ്തു . കെ.ടി.ഡി.സി. റിട്ടയേര്‍ഡ് മാനേജര്‍ കെ.കെ. ജോസ് ക്ലാസ്സെടുത്തു. ചില്ലിചിക്കന്‍, ഫ്രൈഡ് റൈസ്, മിക്ചര്‍, ഗോജാസ് തുടങ്ങിയവ ഉണ്ടാക്കുകയും വിവിധതരം വിഭവങ്ങള്‍ ഉണ്ടാക്കുന്നതെങ്ങനെയെന്ന് പഠിപ്പിക്കുകയുംചെയ്തു. കുടുംബ യൂണിറ്റ് വൈസ്ചെയര്‍മാന്‍ ഷോജിഅഗസ്റ്റിന്‍,കൈക്കാരന്മാര്‍ കുടുംബ യൂണിറ്റ് ഭാരവാഹികള്‍ തുടങ്ങിയവര്‍ നേത്റ്ത്വംനല്‍കി.

1 അഭിപ്രായം: