.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2018, സെപ്റ്റംബർ 25, ചൊവ്വാഴ്ച

ദീപിക ഫ്രണ്ട്സ് ക്ലബ്ബ് (DFC ), തിരുമുടിക്കുന്ന്

അച്ചടി മാധ്യമ രംഗത്ത് പൊതുജന നീതിക്കുവേണ്ടി നിഷ്പപക്ഷമായി, സത്യസന്ധമായി വാര്‍ത്തകള്‍ അവതരിപ്പിക്കുന്ന ദീപികയുടെ വളര്‍ച്ചക്കുവേണ്ടി സഭയോടൊത്ത് ചിന്തിച്ച്, സഭക്കുവേണ്ടി ജീവിച്ച്, ക്രിസ്തുവിനെ മഹത്വപ്പെടുത്തുന്നവരുടെ മാധ്യമ ജാഗ്രതാവേദിയാണ് ദീപിക ഫ്രണ്ട്സ് ക്(DFC).



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ