സമര്‍പ്പിത ജീവിതത്തിന്‍റെ കാല്‍ നൂറ്റാണ്ട് പിന്നിട്ട റവ. ഫാ. റോയ് വെണ്ണൂക്കാരന്‍.
തിരുമുടിക്കുന്ന് ഇടവകയില്‍ വെണ്ണൂക്കാരന്‍ പരേതനായ കുഞ്ഞുവറീതിന്‍റേയും മേരിയുടേയും മകനായി 1962ജൂണ്‍ 20ന് ജനിച്ചു. വാലുങ്ങാമുറി, തിരുമുടിക്കുന്ന്, കൊരട്ടി,ചാലക്കുടി പനമ്പിള്ളി മെമ്മോറിയല്‍ കോളേജ് എന്നിവിടങ്ങളില്‍ ആയിരുന്നു വിദ്യാഭ്യാസം. ആളൂര്‍ മിഷന്‍ ട്രെയിനിഗ് കോളേജ്, ആലുവ സെന്‍റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരി എന്നിവിടങ്ങളില്‍ വൈദിക പഠനം നടത്തിയ അദ്ദേഹം നോവിഷേറ്റ് പരിശീലനത്തിനുശേഷം 1988-1993 കാലഘട്ടത്തില്‍ ദൈവശാസ്ത്രപഠനം പൂര്‍ത്തിയാക്കി. പൗരോഹിത്യ പ്രഥമ ദിവ്യബലിയര്‍പ്പണവും തിരുമുടിക്കുന്ന് ലിറ്റില്‍ ഫ്ലവര്‍ ദേവാലയത്തില്‍ 1994ജനുവരി 2ന് ആയിരുന്നു. തമിഴ്നാട്ടിലെ പെരിയതാഴെ, ബംങ്കലുരു , ആളൂര്‍, ആലുവ, കുറ്റൂര്‍, എന്നിവിടങ്ങളില്‍ വൈദികനായി
സേവനംചെയ്തിട്ടുള്ള അദ്ദേഹം ഇപ്പോള്‍ ത്റ്ശൂര്‍ വരടിയം ജീവാലയയില്‍ സേവനംചെയ്യുന്നു. ഷേണ്‍സ്റ്റാറ്റ് സഭയിലെ ഇന്‍ഡ്യയിലെ പ്രഥമ വൈദികനാണ് റവ.ഫാ. റോയ് വെണ്ണൂക്കാരന്‍ ISCH. ജൂബിലി മംഗളങ്ങളും ആശംസിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ