തിരുമുടിക്കുന്ന് എന്റെ ഗ്രാമം Thirumudikkunnu Ente Gramam
.
My Gallary
തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.
2018, നവംബർ 16, വെള്ളിയാഴ്‌ച
തിരുമുടിക്കുന്ന് ഫാസ്കിന്‍റെ പുതിയ സംരംഭത്തിന് ആശംസകള്‍ .
തിരുമുടിക്കുന്നിന്‍റെ സാംസ്കാരിക പൈത്റ്കമായ ഫ്രണ്ട്സ് ആര്‍ട്ട്സ് ആന്‍റ് സ്പോര്‍ട്ട്സ് ക്ലബ്ബ്( ഫാസ്ക് ) തിരുമുടിക്കുന്ന് ഗ്രാമീണ വായനശാല എന്ന പേരില്‍ വായനക്കായി ഒരു വിഭാഗം തുടങ്ങുന്നതില്‍ അതിയായി സന്തോഷിക്കുന്നു. സോഷ്യല്‍ മീഡിയായുടെ അതിപ്രസരത്തോടുകൂടി പുസ്തകങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും വായിക്കുന്നതിന് ജനം കുറഞ്ഞുവരുന്ന ഈ കാലഘട്ടത്തില്‍ വായനയെ പ്രോത്സാഹിപ്പിക്കുവാന്‍ താല്പര്യമെടുത്ത സംഘാടകരെ അഭിനന്ദിക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ