തിരുമുടിക്കുന്ന് പി.എസ്.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സ്കൗട്ട് ആന്‍റ് ഗൈഡ് വിദ്യാര്‍ത്ഥികളുടെ ത്രിദിന ക്യാമ്പ്
തിരുമുടിക്കുന്ന് പി.എസ്. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സ്കൗട്ട് ആന്‍റ് ഗൈഡ് വിദ്യാര്‍ത്ഥികളുടെ ത്രിദിന ക്യാമ്പ് ആരംഭിച്ചു. വാര്‍ഡ്മെമ്പര്‍ രജനീരാജു ക്യാമ്പ് ഉദ്ഘാടനംചെയ്തു. ജില്ലാസ്കൗട്ട് മാസ്റ്റര്‍ ജെറിന്‍വര്‍ഗ്ഗീസ് ക്ലാസ്സുകള്‍ നയിക്കുന്നു. പ്രിന്‍സിപ്പാള്‍ സിജൊ ടി.ജെ, പി.ടി.എ. പ്രസിഡന്‍റ് എ.എ. ബിജു, ഗൈഡ് ക്യാപ്റ്റന്‍ സിനിആന്‍റണി, സ്കൗട്ട്മാസ്റ്റര്‍ ലമജോസ്, അധ്യാപകരായ ജോസ്മാത്യു, പ്രീതിവര്‍ഗ്ഗീസ് എന്നിവര്‍ ക്യാമ്പിന് നേത്റ്ത്വംനല്‍കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ