തിരുമുടിക്കുന്ന് പി.എസ്. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്രമേഹ നടത്തം സംഘടിപ്പിച്ചു. ലോകത്തില്‍ വര്‍ദ്ധിച്ചുവരുന്ന പ്രമേഹ രോഗത്തെ നടത്തത്തിലൂടെ തോല്പിക്കാമെന്ന സന്ദേശവുമായി വിദ്യാര്‍ത്ഥികളും അധ്യാപകരും കാല്‍നടജാഥ നടത്തി. എന്‍.എസ്.എസ്. വൊളന്‍റിയര്‍മാരും സ്കൗട്ട് ആന്‍റ് ഗൈഡ് വിദ്യാര്‍ത്ഥികളും ജാഥക്ക് നേത്റ്ത്വംനല്‍കി. സ്കുള്‍ മാനേജരും പള്ളിവികാരിയുമായ ഫാ. പോള്‍ ചുള്ളി ജാഥ ഫ്ളാഗോഫ് ചെയ്യുകയും നടത്തത്തില്‍ പങ്കാളിയാവുകയുംചെയ്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ