.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2018, നവംബർ 8, വ്യാഴാഴ്‌ച

പ്രളയത്തില്‍ കൈത്താങ്ങായി ഡിവൈന്‍ ധ്യാനകേന്ദ്രം

പ്രളയക്കെടുതിയില്‍ കൈത്താങ്ങായി മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രം ......................................................................................................................


പ്രളയത്തില്‍ ദുരിതമനുഭവിച്ചവരില്‍ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട 128 കുടുംബങ്ങള്‍ക്ക് ഡിവൈന്‍ ധ്യാനകേന്ദ്രം സാമ്പത്തികസഹായം നല്‍കി. ഡിവൈന്‍ ധ്യാനകേന്ദ്രം ഇംഗ്ലീഷ് കാമ്പസില്‍വച്ച് നടന്ന ചടങ്ങില്‍ സുപ്പീരിയര്‍ റവ. ഡോ. പോള്‍ പുതുവ VC അദ്ധ്യക്ഷതവഹിച്ചു. ചാലക്കുടി എം.എല്‍.എ. ബി.ഡി. ദേവസി യോഗം ഉദ്ഘാടനംചെയ്യുകയും കുടുംബങ്ങള്‍ക്ക് ചെക്ക് വിതരണം ചെയ്യുകയുംചെയ്തു. റവ. ഡോ. അഗസ്റ്റിന്‍ വല്ലൂരാന്‍ VC, ഫാ. മാത്യു തടത്തില്‍ VC, ഫാ. ജോസ് പഴേവീട്ടില്‍ VC, ഫാ. ബിനോയ് ചക്കാനിക്കുന്നേല്‍ VC, എന്നിവര്‍ പ്രസംഗിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ