.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2018, നവംബർ 10, ശനിയാഴ്‌ച

റബ്ബോനി ദിനം ( മതാധ്യാപക ദിനം ) തിരുമുടിക്കുന്ന് പള്ളിയില്‍

Rabboni (റബ്ബോനി) - Teacher- used as Jewish title applied especially to Spiritual instructors and learned persons. ഹെബ്രായ ഭാഷയില്‍ ഗുരുവെന്നര്‍ത്ഥം.

                                   മതാധ്യാപക ദിനം

                                    .............................. 
മതാധ്യാപകരുടെ മദ്ധ്യസ്ഥനായ( Partion Saint) വിശുദ്ധ ചാള്‍സ് ബൊറോമിയോയുടെ(St. Charles Borromeo) ഓര്‍മ്മത്തിരുനാളായ നവംബര്‍ 4 മതാധ്യാപക ദിനമായി കത്തോലിക്കാസഭയില്‍ ആഘോഷിക്കുന്നു. വിശുദ്ധ ചാള്‍സ് ബൊറോമിയോ 1538 ഒക്ടോബര്‍ 2ന് മിലാനില്‍ ജനിച്ചു. 1564മുതല്‍ 1584വരെ റോമന്‍ കത്തോലിക്കാ രൂപതയായ മിലാനിലെ മെത്രാപ്പോലീത്തയും കര്‍ദ്ദിനാളുമായിരുന്നു. പ്രൊട്ടസ്റ്റന്‍റ് വിശ്വാസത്തിനെതിരെ പോരാടി. 1560ജനുവരി 31ന് കര്‍ദ്ദിനാളായി. 1584 നവംബര്‍ 3ന് അന്തരിച്ചു. മിലാന്‍ കത്തീഡ്രലില്‍ കബ്ബറക്കി. 1610 നവംബര്‍ 1ന് പോള്‍ അഞ്ചാമന്‍ മാര്‍പ്പായാല്‍ പുണ്യവാനായി പ്രഖ്യാപിക്കപ്പെട്ടു. നവംബര്‍ 4 ഓര്‍മ്മത്തിരുനാള്‍ ദിനം. 

                    Qualities of an Effective Catechist 

                   ...................................................................
1. A disire to grow in and share our Faith.
 2. An awareness of God's grace and the desire to respond to that grace. 
3. A commitment to the Church's liturgical and sacramental life and moral teachings. 4. A strength of charecter built on patience, responsibility, confidence and creativity. 5. A generosity of spirit, respect for diversity and a habit of hospitality and inclusion. എല്ലാ മതാധ്യാപകര്‍ക്കും പ്രാര്‍ത്ഥനാശംസകള്‍ നേരുന്നു. 
തിരുമുടിക്കുന്ന് ഇടവകയിലെ മതാധ്യാപക ദിനാചരണ പരിപാടികള്‍കളില്‍  നിന്ന്......

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ