2018 ലെ കൊരട്ടിമുത്തിയുടെ തിരുനാളിനോടനുബന്ധിച്ച് ദീപിക സ്റ്റാള്‍ കൊരട്ടി ഫൊറോന വികാരി റവ. ഫാ. എബ്രഹാം ഓലിയാപ്പുറം ഉദ്ഘാടനംചെയ്തു. തിരുമുടിക്കുന്ന് ഇടവക വികാരി ഫാ. പോള്‍ ചുള്ളി സമീപം. എല്ലാവര്‍ക്കും തിരുനാള്‍ മംഗളങ്ങളും പ്രാര്‍ത്ഥനകളും ആശംസിക്കുന്നു.
ഥ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ