September 27
1980 മുതല്‍ ലോക ടൂറിസം സംഘടന [UNWTO ] സെപ്റ്റംബര്‍ 27 `ടൂറിസം ദിനം ' ആയി ആഘോഷിക്കുന്നു. ലോക ജനതക്ക് ടൂറിസത്തിന്റെ സാമൂഹിക ,സാംസ്കാരിക, രാഷ്ട്രീയ, സാമ്പത്തിക പ്രാധാന്യം മനസ്സിലാക്കി കൊടുക്കുക എന്നതാണ് `ടുറിസം ദിനം ' ആഘോഷിക്കുന്നതിന്റെ ലക്ഷ്യം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ