കേരളത്തിലെ അതി മനോഹരമായ ഒരു വെള്ളച്ചാട്ടമാണ് ആതിരപ്പിള്ളി വെള്ളച്ചാട്ടം .
തൃശൂര്‍ ജില്ലയില്‍ ,ചാലക്കൂടി താലൂക്കില്‍, അതിരപ്പിള്ളി ഗ്രാമപഞ്ചായത്തിലാണ്
ഇത് സ്ഥിതി ചെയ്യുന്നത് . ഇന്ത്യയിലെ നയാഗ്ര എന്ന് അറിയപ്പെടുന്ന ഈ വെള്ളച്ചാട്ടം
ഒരു ടൂറിസ്ററ് കേന്ദ്രമാണ് .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ