.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2016, സെപ്റ്റംബർ 18, ഞായറാഴ്‌ച

കൊരട്ടി ഫൊറോന സെന്റ് മേരീസ് ദേവാലയം

കൊരട്ടിയിലെ അതി പുരാതനമായ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമാണ് കൊരട്ടിമുത്തിയുടെ പള്ളി എന്നറിയപ്പെടുന്ന കൊരട്ടിപള്ളി. എറണാകുളം - അങ്കമാലി അതിരൂപതയുടെ കീഴിലുള്ള ഈ ഫൊറോനപള്ളിയിലേക്ക് കേരളത്തില്‍ ഉള്ളവര്‍ മാത്രമല്ലാ, കേരളത്തിനു പുറത്തള്ളവരും വിദേശികളും ധാരാളം എത്തിചേരുന്നു. ഒക്ടോബര്‍  10 കഴിഞ്ഞു വരുന്ന  ഞായറാഴ്ചയാണ് ഇവിടത്തെ പ്രധാന തിരുനാള്‍ .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ