.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2016, നവംബർ 9, ബുധനാഴ്‌ച

നവംബര്‍ 10 . World Science Day for Peace and Development

ലോക സമാധാനത്തിലും ,പുരോഗതിയിലും സയന്‍സിനുള്ള നിര്‍ണ്ണായകമായ പങ്ക്, ലോക രാഷ്ട്രങ്ങള്‍ തമ്മിലുള്ള സൗഹൃദം നിലനിര്‍ത്തുവാന്‍ സയന്‍സ് ഉപയോഗപ്പെടുത്തല്‍, സാമൂഹ്യ പുരോഗതിക്കായിട്ട് സയന്‍സ് ഉപയോഗിക്കല്‍ തുടങ്ങിയവയെ കുറിച്ച് ജനങ്ങള്‍ക്ക് മനസ്സിലാക്കി കൊടുക്കുക, ദൈനംദിന ജീവിതത്തില്‍ സയന്‍സിന്റെ പ്രാധാന്യം മനസ്സിലാക്കികൊടുക്കുക തുടങ്ങിയവയാണ് World Science Day for Peace and Development Day (വികസനത്തിനും പുരോഗതിക്കും വേണ്ടിയുള്ള ലോക സയന്‍സ് ദിനം ) ആചരണം കൊണ്ട് ഉദ്ദേശിക്കുന്നത് . 2001ല്‍ ആണ് UNESCO ഈ ദിനം ആചരിക്കുവാന്‍ ആഹ്വാനം ചെയ്തത്. 
                                                                                         സമാധാനത്തിനും പുരോഗതിക്കും വേണ്ടി സയന്‍സ് ഉപയോഗിക്കണ്ടതിന്റെ ദേശീയവും അന്തര്‍ദേശീയവുമായ ബാധ്യതയെക്കുറിച്ച് ഓര്‍മ്മിപ്പിക്കലും കൂടിയാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം എന്നും പറയാം .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ