Orlando - Sea World Theme Park . പെന്‍ഗ്വിന്‍ ദൃശ്യങ്ങള്‍ .
അമേരിക്കയിലെ ഫ്ളോറിഡായിലുള്ള Orlando നഗരത്തിലെ പ്രധാനപ്പെട്ട Marine Zoological Park ആണ് Sea World . സമുദ്രത്തില്‍ ജീവിക്കുന്ന നിരവധി ജീവികളെ അവിടെ കാണാം . പ്രത്യേകിച്ച് ,ആര്‍ട്ടിക്കായിലേയും അന്റാര്‍ട്ടിക്കായിലേയും. ചില Penguin ദൃശ്യങ്ങള്‍ ഇതാ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ