.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2016, ഒക്‌ടോബർ 30, ഞായറാഴ്‌ച

ഒക്ടോബര്‍ 31. മുന്‍ പ്രധാന മന്ത്രി ശ്രീമതി ഇന്ദിരാഗാന്ധിയുടെ ചരമ ദിനം

ഇന്ത്യയുടെ പ്രധാന മന്ത്രിയായി നാല് പ്രാവശ്യം തിരഞ്ഞെടുക്കപ്പെട്ട , മുന്‍ പ്രധാന മന്ത്രി ശ്രീമതി ഇന്ദിരാഗാന്ധി പ്രധാന മന്ത്രിയായിരിക്കുമ്പോള്‍ , 1984 ഒക്ടോബര്‍ 31ന് അംഗരക്ഷകരുടെ വെടിയേറ്റ് മരിച്ചു. ശ്രീമതി ഇന്ദിരാഗാന്ധിയുടെ ഓര്‍മ്മകള്‍ക്കു മുന്‍പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ