.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2016, ഒക്‌ടോബർ 3, തിങ്കളാഴ്‌ച

October 4 World Animal Day

മൃഗങ്ങളുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഒക്ടോബര്‍ 4 `World Animal Day ആയി ആഘോഷിക്കുന്നത്. വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ Feast [ ഓര്‍മ്മ തിരുനാള്‍ ] ആണ് ഒക്ടോബര്‍ 4 . മൃഗങ്ങളുടെ രക്ഷാധികാരിയായി [Patron ] , മൃഗങ്ങളുടെ വിശുദ്ധനായി വിശുദ്ധ ഫ്രാന്‍സിസ് അസീസി അറിയപ്പെടുന്നു . 1931ല്‍ ഫ്ളോറന്‍സിലാണ് World Animal Day ആഘോഷിക്കുവാന്‍ ആരംഭിച്ചത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ