വിവിധ രാജ്യങ്ങളിലെ സാമൂഹ്യ ,സാമ്പത്തിക വികസനങ്ങള്‍ക്ക് ഉത്തേജനം പകരുക, അന്തര്‍ദേശീയ വ്യോമയാനത്തിന്റെ പ്രാധാന്യം ലോക ജനതയെ മനസ്സിലാക്കികൊടുക്കുക തുടങ്ങിയ ഉദ്ദേശങ്ങളോടുകുടി ഡിസംബര്‍ 7 , അന്തര്‍ദേശീയ വ്യോമയാന ദിനമായി ( International Civil aviation Day) ആഘോഷിക്കുവാന്‍ എെക്യരാഷ്ട പൊതു സഭ 1996 ല്‍ തീരുമാനിച്ചു. വ്യോമയാന രംഗത്ത് സുരക്ഷക്കും കാരൃക്ഷമതക്കും, ബഹുമുഖ വികസനത്തിനും , ഭാവിയില്‍ വ്യോമയാന രംഗത്തുണ്ടാവുന്ന വെല്ലുവിളികളെ നേരിടുന്നതിനും ഈ ദിനാചരണം ഉപകരിക്കുന്നു. വ്യോമ ഗതാഗത രംഗത്തിന് ഒരു പൊതു മാനദണ്ഡവും അംഗീകൃത നിയമങ്ങളും അംഗീകരിപ്പിക്കാന്‍ ഈ ദിനാചരണം സഹായകരമാകുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ