അമേരിക്കയിലെ വാഷിങ്ടണ്‍ സ്റ്റേറ്റിലുള്ള റെഡ്മണ്ടിലെ Snow വീഴ്ച കാണാന്‍ നല്ല രസമാണ്. ഇവിടത്തെ ഇപ്പോഴത്തെ താപനില മൈനസ് 3 ഡിഗ്രി സെല്‍ഷ്യസ് ആണ്. ഇത് ഡിസംബര്‍ ആദ്യ ആഴചയിലെ കാഴ്ചകളാണ് .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ