.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2016, നവംബർ 14, തിങ്കളാഴ്‌ച

Sea World - Paddle Boat Travel

ഫ്ളോറിഡായിലെ Orlando പട്ടണത്തിലുള്ള Sea World Marine Zoological Park ലെ തടാകത്തിലൂടെയുള്ള paddle Boat യാത്ര ഒരു വേറിട്ട അനുഭവമാണ് . Life Jacketഉം മറ്റ് സുരക്ഷാ സംവിധാനങ്ങളും ഓരോ Boat ലും ഉണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ