സെപ്റ്റംബര്‍ 26
അമേരിക്കയിലെ മിസോറിയിലുള്ള സെന്റ് ലൂയീസില്‍ 1888 സെപ്റ്റംബര്‍ 26ന് ടി. എസ്. എലിയറ്റ് ജനിച്ചു. തോമസ് സ്റ്റേണ്‍സ് എലിയറ്റ് എന്നാണ് മുഴുവന്‍ പേര്. 1927ല്‍ ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ചു. ഇരുപതാം നൂറ്റാണ്ടിലെ പ്രമുഖ കവിയും നാടക രചയിതാവും വിമര്‍ശകനുമാണ് ഇദ്ദേഹം. 1948ല്‍ സാഹിത്യത്തില്‍ നോബല്‍ സമ്മാനം നേടി. അദ്ദേഹത്തിന്റെ പ്രശസ്തമായ നാടകമാണ് 1935ല്‍ എഴുതിയ` Murder in the Cathedral ' . 1965 ജൂലൈ 4ന് അന്തരിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ