ആദ്യത്തെ വിദേശ യാത്രയാണ്. അമേരിക്കയിലേക്കാണ് യാത്ര . ബ്രിട്ടീഷ് എയര്‍വേസില്‍ ലണ്ടന്‍ വഴി അമേരിക്കയുടെ വടക്കു കിഴക്കു ഭാഗത്തുള്ള Seattle നഗരത്തിലാണ് ആദ്യം എത്തിയത്. മക്കള്‍ രണ്ടുപേരും അവരുടെ കുടുംബവും അമേരിക്കയിലാണ്. Washington ജില്ലയിലെ പ്രമുഖ പട്ടണമാണ് Seattle .ലോകത്തിലെ പ്രമുഖ I T സ്ഥാപനങ്ങളായMicrosoft ന്റേയും Amazonന്റേയും പ്രധാന Officeകള്‍ ഇവിടെയാണ് . Seattle കാഴ്ചകളിലേക്ക്.......
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ