September 25
അമേരിക്കകാരനായ ഒരു പരിണാമ ജീവ ശാസ്ത്രജ്ഞനാണ് തോമസ് ഹണ്ട് മോര്‍ഗണ്‍. അദ്ദേഹം 1866 സെപ്റ്റംബര്‍ 25ന് ജനിച്ചു. 1890ല്‍ അദ്ദേഹത്തിന് ഹോപ്കിന്‍ യുണിവേഴ്സിറ്റിയില്‍ നിന്ന് സുവോളജിയില്‍ പി.എച്ച്.ഡി. ലഭിച്ചു. ആധുനിക ജനിതക ശാസ്ത്രത്തിന് അടിസ്ഥാനമായ കണ്ടെത്തലുകള്‍ അദ്ദേഹത്തില്‍ നിന്ന് ഉണ്ടായി. 1933ല്‍ വൈദ്യശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം നേടി. 1945 ഡിസംബര്‍ 4ന് അന്തരിച്ചു .

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ