.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2016, ഒക്‌ടോബർ 25, ചൊവ്വാഴ്ച

ഒക്ടോബര്‍ 26. ശ്രീ. പവനന്റെ ജന്മദിനം

ശാസ്ത്രവും സാമൂഹിക വിപ്ളവവും സമന്വയിപ്പിച്ച യുക്തിവാദിയായിരുന്ന ശ്രീ. പവനന്‍ ദീര്‍ഘകാലം കേരള യുക്തിവാദി സംഘത്തിന്റെ സംസ്ഥാന പ്രസിഡന്റ് , ഗ്രന്ഥകാരന്‍, പ്രഭാഷകന്‍, കമ്യൂണിസ്റ്റ് തുടങ്ങി കേരളത്തിന്റെ സാമൂഹിക - സാംസ്കാരിക രംഗങ്ങളില്‍ ഇടപെട്ടിരുന്ന ഒരാളായിരുന്നു . പവനന്‍ എന്ന തൂലികാ നാമത്തില്‍ അറിയപ്പെടുന്ന ശ്രീ.പുത്തന്‍വീട്ടില്‍ നാരായണന്‍ നായര്‍ [പി. വി. നാരായണന്‍ ] 1925ഒക്ടോബര്‍ 26ന് തലശ്ശേരിയില്‍ വയലളകം എന്ന സ്ഥലത്ത് ജനിച്ചു . ശ്രീ.കുട്ടമത്ത് കുന്നിയൂര്‍ കുഞ്ഞിശങ്കരന്‍ നായരും ശ്രീമതി വയലളയത്ത് പുത്തന്‍വീട്ടില്‍ ദേവകിയും ആയിരുന്നു മാതാപിതാക്കള്‍. ഭാര്യ ശ്രീമതി പാര്‍വ്വതി. മൂന്ന് മക്കള്‍ .
                                                                 ഗുരുകുല സംമ്പ്രദായത്തിലും, നീലേശ്വരം രാജാസ് ഹൈസ്കൂളിലും തലശ്ശേരി ബ്രണ്ണന്‍ കോളേജിലുമായിരുന്നു വിദ്യാഭ്യാസം . തുടര്‍ന്ന് സൈനിക സേവനം. അക്ഷര ലോകത്തെ അഗ്നിസ്പുലിംഗമായിരുന്ന ശ്രീ പവനന് യുക്തിചിന്ത ഒരു ജീവിതചര്യ തന്നെയായിരുന്നു. ദേശാഭിമാനി, ജനയുഗം, നവജീവന്‍, സോവിയറ്റ് ഇന്‍ഫര്‍മേഷന്‍ വാരിക തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു. നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി അദ്ദേഹം. നിരവധി സാഹിത്യ രചനകള്‍ ഉണ്ട് അദ്ദേഹത്തിന്റേതായിട്ട്. ` അനുഭവങ്ങളുടെ സംഗീതം ' എന്നതാണ് അദ്ദേഹത്തിന്റെ ആത്മകഥ.  സാഹിത്യ അക്കാഡമി സെക്രട്ടറി ആയിരുന്നിട്ടുണ്ട് . ഇന്ത്യാ ഗവണ്‍മേന്റിന്റെ എമിരറ്റസ് ഫെല്ലോഷിപ്പ്, സോവിയറ്റ് ലാന്റ് നെഹ്റു അവാര്‍ഡ് [ രണ്ട് തവണ ] തുടങ്ങി ചെറുതും വലുതുമായ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2006 ജൂണ്‍ 22ന് ശ്രീ പവനന്‍ അന്തരിച്ചു . അദ്ദേഹത്തിന്റെ സ്മരണക്കു മുന്‍പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു .

12 അഭിപ്രായങ്ങൾ:

  1. wing ide pro crack I really enjoy reading your post about this Posting. This sort of clever work and coverage! Keep up the wonderful works guys, thanks for sharing

    മറുപടിഇല്ലാതാക്കൂ
  2. Such a nice and helpful piece of information. I’m so happy that you shared this helpful information with us. Please keep us up to date like this. Thanks for sharing. idmcracksetup.com

    മറുപടിഇല്ലാതാക്കൂ
  3. Manycam pro crack is a free internet based PC and video trade programming that permits you to enhance video visit and make a mind blowing live stream on numerous stages simultaneously.

    മറുപടിഇല്ലാതാക്കൂ
  4. I am very thankful for the effort put on by you, to help us, Thank you so much for the post it is very helpful, keep posting such type of Article.
    Glary Utilities PRO Crack
    Wondershare Filmora Pro Crack

    മറുപടിഇല്ലാതാക്കൂ