.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2016, ഒക്‌ടോബർ 4, ചൊവ്വാഴ്ച

`സത്യദീപം ' ഒരു വഴികാട്ടി . A Real Guide.....

വിശ്വാസം അനുഭവം ആകണം . വിശ്വാസ പരിശീലനം അറിവ് പകരലല്ലാ, വിശ്വാസാനുസരണം ജീവിക്കാന്‍ പഠിപ്പിക്കലാണ്.  2016 ഒക്ടോബര്‍ 4ന് ഇറങ്ങിയ `സത്യദീപം'  വാരികയുടെ എഡിറ്റോറിയല്‍ ഊന്നിപ്പറയുന്നത് ഈ കാര്യമാണ്. അഭിനന്ദനങ്ങള്‍ . വിശ്വാസ പരിശീലനത്തിനായി സമയം കണ്ടെത്തുന്ന എല്ലാ മതാദ്ധ്യാപകര്‍ക്കും പ്രാര്‍ത്ഥനാശംസകള്‍ .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ